Saturday, June 5, 2010

0 comments:

Related Posts Plugin for WordPress, Blogger...

Followers

About This Blog

ഞാനൊരു പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍ അല്ല. ഒരു നല്ല ക്യാമറ പോലും ഇല്ല .അതുകൊണ്ട് തന്നെ ഫോട്ടോഗ്രഫിയുടെ ടെക്നിക്കല്‍ വശങ്ങളൊന്നും അറിയുകയുമില്ല, ഉദാഹരണത്തിന് എങ്ങനെ ലൈറ്റ് ഉപയോഗിക്കണമെന്ന് പോലും .പിന്നെ ഞാന്‍ എന്തിനു ഇത്ര ബുദ്ധിമുട്ടി ഫോട്ടോ എടുക്കുന്നു? എന്ന ചോദ്യത്തിന് മറുപടിയായി പറയാനുള്ളത് , ഫോട്ടോഗ്രഫി എനിക്ക് സന്തോഷം തരുന്നു ഒരു വിനോദം പോലെ ..... മൊബൈലില്‍ എടുത്ത ഫോട്ടോസ് മാത്രമേ ഈ ബ്ലോഗില്‍ കൊടുത്തിട്ടുള്ളൂ .......കേരളത്തിലും, ഇന്ത്യയുടെ മറ്റു ചില ഭാഗങ്ങളില്‍ നിന്നും എടുത്ത ഫോട്ടോകളാണ് ഇത് മുഴുവന്‍. നിങ്ങള്‍ക്ക് ഫോട്ടോകള്‍ ഇഷ്ട്ടപ്പെടുകയാണ് എങ്കില്‍ അഭിപ്രായം എഴുതാന്‍ മറക്കരുത് ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP